Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Hanan Shaah

ശ്രേ​യ ഘോ​ഷാ​ലും ഹ​നാ​ൻ ഷാ​യും ഒ​ന്നി​ച്ച് പാ​ടി​യ മാ​ജി​ക് മ​ഷ്റൂം​സി​ലെ ഗാ​നം പു​റ​ത്ത്

മാ​ജി​ക് മ​ഷ്റൂം​സ് സി​നി​മ​യി​ൽ ശ്രേ​യ ഘോ​ഷാ​ലും ഹ​നാ​ൻ ഷാ​യും ചേ​ർ​ന്ന് പാ​ടി​യ ഗാ​നം പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​ർ ഏ​റ്റെ​ടു​ത്ത ക​ട്ട​പ്പ​ന​യി​ലെ ഋ​ത്വി​ക് റോ​ഷ​ന് ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​നെ നാ​യ​ക​നാ​ക്കി നാ​ദി​ർ​ഷ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് മാ​ജി​ക് മ​ഷ്റൂം​സ്.

ര​സ​ക​ര​മാ​യൊ​രു ഫ​ൺ ഫാ​മി​ലി ഫീ​ൽ ഗു​ഡ് എ​ന്‍റ​ർ​ടെ​യ്ന​റാ​യി എ​ത്തു​ന്ന ചി​ത്രം ജ​നു​വ​രി 23-ന് ​തി​യേ​റ്റ​റു​ക​ളി​ൽ എ​ത്തും. നാ​ദി​ർ​ഷ സം​ഗീ​ത സം​വി​ധാ​നം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഗാ​ന​ത്തി​ന് വ​രി​ക​ൾ എ​ഴു​തി​യി​രി​ക്കു​ന്ന​ത് ബി.​കെ. ഹ​രി​നാ​രാ​യ​ണ​നാ​ണ്.

Latest News

Corehub Up